Ad ID: SHYPID28
നാടൻ തിരുവോണസദ്യ റെഡി — ₹300/- മാത്രം! ഈ തിരുവോണത്തിന് വീട്ടിലെത്തുന്നത് ഒരു സദ്യയല്ല… കേരളത്തിന്റെ തനിമ നിറഞ്ഞ ഓണത്തിന്റെ രുചിയാണ്! ❤️ 📅 ഓഗസ്റ്റ് 26 – തിരുവോണ ദിനത്തിൽ നിങ്ങൾക്കായി ഇത്തവണത്തെ നാടൻ തിരുവോണസദ്യ ഞങ്ങളൊരുക്കുന്നു — 🍃 വാഴയിലയിൽ പാഴ്സലായി! കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് ഒരു നാടൻ തിരുവോണസദ്യയുടെ തനത് രുചി ആസ്വദിക്കൂ. 🌸 🍛 കൊതിയൂറും ഓണസദ്യ വിഭവങ്ങൾ വാഴയിലയിൽ സദ്യ • ഉപ്പേരി • ശർക്കരവരട്ടി • ഇഞ്ചിക്കറി • നാരങ്ങാക്കറി • മാങ്ങാക്കറി • പച്ചടി • തോരൻ • അവിയൽ • പൈനാപ്പിൾ മധുരക്കറി • ചോറ് • പരിപ്പുകറി • നെയ്യ് • പപ്പടം • സാമ്പാർ • പുളിശ്ശേരി • അടപ്രഥമൻ • പഴം 🔥 ഇത്രയും വിഭവങ്ങളുള്ള തിരുവോണസദ്യയ്ക്ക് ₹300/- മാത്രം! ⚠️ സദ്യയുടെ എണ്ണം പരിമിതമാണ്! ഓണസദ്യ ബുക്ക് ചെയ്യാൻ അവസാന നിമിഷം വരെ കാത്തിരിക്കേണ്ട… 📞 ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ! K.C. Bilu – Kalarickal 📲 97474 36014 (GP) 📲 97466 63745 ❤️ ഒരു ഫോൺ കോൾ മതി… നിങ്ങളുടെ തിരുവോണസദ്യ ഞങ്ങൾ ഒരുക്കാം!
Price
Item Type:
📢 For Sellers / വിൽക്കുന്നവർക്കായി
Public Meetings: Always meet the buyer in a secure, public place.
(ഇടപാടുകൾക്കായി സുരക്ഷിതമായ പൊതുസ്ഥലങ്ങൾ മാത്രം തിരഞ്ഞെടുക്കുക.)
Quality Check: Ensure your product’s quality and condition before hand-over to avoid disputes.
(ഉൽപ്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷം മാത്രം കൈമാറുക.)
Secure Payment: Confirm you have received the exact, full amount and check for fake currency before the buyer leaves.
(പണം കൃത്യമാണെന്നും വ്യാജമല്ലെന്നും ഉറപ്പുവരുത്തിയ ശേഷം മാത്രം മടങ്ങുക.)
Privacy: Never share unnecessary financial details or passwords.
(അനാവശ്യമായി നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ പങ്കുവെക്കരുത്.)
🛍️ For Buyers / വാങ്ങുന്നവർക്കായി
No Advance Payment: Never pay any amount before receiving and inspecting the product.
(സാധനം നേരിട്ട് ലഭിക്കുന്നതിന് മുൻപ് പണമോ അഡ്വാൻസോ നൽകരുത്.)
Physical Inspection: Thoroughly check the product's condition and usability before paying.
(ഉൽപ്പന്നം നേരിട്ട് കണ്ട് ബോധ്യപ്പെട്ട ശേഷം മാത്രം പണം നൽകുക.)
Vehicle Verification: For vehicles, match Engine/Chassis numbers with the RC Book and ensure clean records.
(വാഹനങ്ങൾ വാങ്ങുമ്പോൾ എൻജിൻ, ചേസിസ് നമ്പറുകൾ RC ബുക്കുമായി ഒത്തുനോക്കുക.)
Beware of Scams: Be cautious of unrealistic offers that seem too good to be true.
(അവിശ്വസനീയമായ കുറഞ്ഞ വിലയിലുള്ള വ്യാജ വാഗ്ദാനങ്ങൾ ശ്രദ്ധിക്കുക.)
shyamads.com വഴി സുരക്ഷിതമായി ഉൽപ്പന്നങ്ങൾ വാങ്ങൂ, വിൽക്കൂ!