സൈബർ ചതിക്കുഴികളിൽ പെടാതിരിക്കാൻ എന്തു ചെയ്യണം?

ഇൻറർനെറ്റിലെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ ആദ്യമായി നിങ്ങളുടെ കംപ്യൂട്ടറിലോ ലാപ്ടോപ്പിലോ മൊബൈലിലൊ മികച്ചൊരു ഇൻറർനെറ്റ് സെക്യൂരിറ്റി സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയാണ് വേണ്ടത്. മികച്ചൊരു സെക്യൂരിറ്റി സോഫ്റ്റ്‌വെയർ നിങ്ങളെയും നിങ്ങളുടെ കംപ്യൂട്ടറിനെയും പരിപൂർണമായി സംരക്ഷിക്കും. ദിനംപ്രതി വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളിൽ അബദ്ധത്തിൽ ചെന്നു ചാടാതിരിക്കാൻ നിർബന്ധമായും നല്ലൊരു ആന്റി മാൽവെയർ സോഫ്റ്റ്‌വെയർ നിങ്ങളുടെ കംപ്യൂട്ടറിലും മൊബൈലിലും ഇന്നുതന്നെ ഇൻസ്റ്റാൾ ചെയ്യൂ. മികച്ചൊരു ഇൻറർനെറ്റ് സെക്യൂരിറ്റി സോഫ്റ്റ്‌വെയറിന് എന്തെല്ലാം സവിശേഷതകളാണ് വേണ്ടത് എന്നു പരിശോധിക്കാം.

1. എല്ലാത്തരം വൈറസുകളെയും മാൽവെയറുകളെയും കംപ്യൂട്ടറിൽ പ്രവേശിക്കുന്നതിനു മുൻപുതന്നെ കണ്ടെത്തി നിർവീര്യമാക്കുന്നതിനുള്ള കഴിവ്. (Real time Protection)
2. കംപ്യൂട്ടറിന്റെ പ്രവർത്തനങ്ങളിൽ അധിക സമ്മർദം (not using more system resources) ഏൽപ്പിക്കാതെ പ്രവർത്തിക്കാനുള്ള കഴിവ്.
3. നെറ്റ്‌വർക്ക് ട്രാഫിക്കുകളിലെ മാൽവെയർ സാന്നിധ്യം കണ്ടെത്തി ഫലപ്രദമായി തടയാനുള്ള കഴിവ്.
                                                             കൂടാതെ
4. മികച്ചൊരു ഫയർവാൾ സംവിധാനം 
5. മികച്ച ആന്റി വൈറസ്/ ആന്റി സ്പൈവെയർ പ്രൊട്ടക്ഷൻ
6. ക്ളൗഡ് ബേസ്‌ഡ് അഡ്‌വാൻസ്‌ഡ് പ്രൊട്ടക്ഷൻ
7. ഹോസ്റ്റ് ഇൻട്രൂഷൻ പ്രിവൻഷൻ സംവിധാനം (HIPS)
8. വെബ് ക്യാം പ്രൊട്ടക്ഷൻ
9. വെബ് അക്‌സ‌സ് പ്രൊട്ടക്ഷൻ 
10. ആന്റി ഫിഷിങ് പ്രൊട്ടക്ഷൻ 
11. നെറ്റ്‌വർക്ക് അറ്റാക്ക് പ്രൊട്ടക്ഷൻ
12. ബാങ്കിങ് ആൻഡ് പേമെന്റ് പ്രൊട്ടക്ഷൻ
13. പേരന്റ് കൺട്രോൾ
14. സിസ്റ്റം ക്ലീനർ കം ഒപ്റ്റി‌മൈസർ 
15. സിസ്റ്റം ബാക് അപ് സംവിധാനം

മേൽപ്പറഞ്ഞവയെല്ലാം ഒത്തിണങ്ങിയതും നിങ്ങളുടെ പോക്കറ്റ് ഏറെ ചോർത്താത്തതുമായ മികച്ചൊരു ആൻറി മാൽവെയർ സോഫ്റ്റ്‌വെയറാണ് ഇസെറ്റ് ഇൻറർനെറ്റ് സെക്യൂരിറ്റി (ESET Internet Security). ഇസെറ്റിന്റെ മൾട്ടി ഡിവൈസ് സോഫ്റ്റ്‌വെയർ പാക്കേജ് വാങ്ങിയാൽ ഒരേ ലൈസൻസ് നമ്പർ തന്നെ കംപ്യൂട്ടറിലും മൊബൈലിലും ലാപ്ടോപ്പിലും ഉപയോഗിക്കാം. 
നിങ്ങൾക്കത് വാങ്ങാൻ സന്ദർശിക്കൂ  

 https://amzn.to/2PPNe87