നിങ്ങളുടെ സ്വപ്നവീട് മനോഹരമാക്കാൻ, ശരിയായ തിരഞ്ഞെടുപ്പ് !
✨ കുര്യൻപറമ്പിൽ ഏജൻസീസ്,ചാന്നാനിക്കാട്, കോട്ടയം
പുതുതായി വീട് പണിയുകയാണോ... അതോ പഴയ വീട് പുതുക്കിപ്പണിയുകയാണോ ? അപ്പോൾ പഴയ ബാത്റൂമിന് ട്രെൻഡി ലുക്ക് നൽകേണ്ടേ ?
നിങ്ങളുടെ വീടിന്റെ ഓരോ കോണിനും മനോഹാരിതയും ഉപയോഗസൗകര്യവും നൽകാൻ, ടൈൽസും ബാത്ത്റൂം ഫിറ്റിങ്സും തിരഞ്ഞെടുക്കുമ്പോൾ പൂർണ്ണ വിശ്വാസത്തോടെ സമീപിക്കാവുന്ന ഒരേയൊരു ഇടം!
ഞങ്ങളുടെ ഷോറൂമിൽ ലഭ്യമായവ:
വീടിന്റെ ഭംഗിക്ക് ചേരുന്ന ഏറ്റവും പുതിയ കളക്ഷൻ ടൈൽസ്
ബാത്റൂമിന് ഇണങ്ങുന്ന ആധുനിക ബാത്ത്റൂം ഫിറ്റിങ്സ്
പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ
നിങ്ങളുടെ പോക്കറ്റിനും ആഗ്രഹങ്ങൾക്കും ഒരേപോലെ ഇണങ്ങുന്ന ബജറ്റ് ഫ്രണ്ട്ലി തിരഞ്ഞെടുപ്പുകൾ.
നിങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി ഐറ്റംസ് തിരഞ്ഞെടുക്കാനുള്ള സഹായം
ഞങ്ങളുടെ പ്രത്യേകതകൾ:
ഉയർന്ന ഗുണനിലവാരം, ഏറ്റവും കുറഞ്ഞ വിലയിൽ
സൗജന്യ ഹോം എസ്റ്റിമേറ്റ് / കൺസൾട്ടേഷൻ ലഭ്യമാണ്
പ്രവൃത്തി ദിവസങ്ങൾ: തിങ്കൾ മുതൽ ശനി വരെ (8:00 am to 6:00 pm)
വീടിന്റെ നിർമ്മാണത്തിലും നവീകരണത്തിലും ആവശ്യമായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഗുണമേന്മ, ഡിസൈൻ, വില, ഉപയോഗസൗകര്യം എന്നിവയെല്ലാം പരിഗണിച്ചുള്ള തിരഞ്ഞെടുപ്പാണ് പ്രധാനം.
എന്തുകൊണ്ട് കുര്യൻപറമ്പിൽ ഏജൻസീസ്?
🧱 ടൈൽസ്
വീടിന്റെ ഓരോ മുറിക്കും അനുയോജ്യമായ ഏറ്റവും പുതിയ കളക്ഷനുകൾ, ഉന്നത ഗുണനിലവാരത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ.
🚿 ബാത്ത്റൂം ഫിറ്റിങ്സ്
ആധുനിക നിലവാരത്തിലുള്ള ട്രെൻഡി ഫിറ്റിങ്സുകൾ.
₹ ബജറ്റ് ഫ്രണ്ട്ലി
നിങ്ങളുടെ പോക്കറ്റിനും ആഗ്രഹങ്ങൾക്കും ഒരേപോലെ ഇണങ്ങുന്ന തിരഞ്ഞെടുപ്പുകൾ.
🏠വീടിന്റെ ഫിനിഷിംഗ് ആവശ്യങ്ങൾ
നിങ്ങളുടെ പ്രത്യേക ആവശ്യത്തിനും ബജറ്റിനും അനുയോജ്യമായ തിരഞ്ഞെടുപ്പുകൾക്കായുള്ള സഹായം.
നിങ്ങളുടെ സ്വപ്ന സാക്ഷാത്കാരമാണ് ഒരു വീട്......അതിനാൽ നിർമാണ വസ്തുക്കളുടെ തിരഞ്ഞെടുപ്പും അതീവശ്രദ്ധയോടെ തന്നെ വേണം! അതിനായി ഇന്നു തന്നെ സന്ദർശിക്കൂ
❤️ കുര്യൻപറമ്പിൽ ഏജൻസീസ്
ചാന്നാനിക്കാട്, കോട്ടയം
📞 98473 48704
നിങ്ങളുടെ സ്വപ്നവീടിന് നിങ്ങളുടെ തിരഞ്ഞെടുപ്പിന്റെ ഭംഗി!
വില, ലഭ്യത, ബ്രാൻഡ്, മോഡൽ എന്നിവയ്ക്കായി നേരിട്ട് സ്ഥാപനവുമായി ബന്ധപ്പെടുക.