Kottayam| Added on 15/12/2025 , Ad ID: SHY501
കോട്ടയം വയസ്ക്കരക്കുന്നിനു താഴെ ചെറിയ വീട് വാടകയ്ക്ക്. ഷോപ്പ് ഗോഡൌൺ, ഓഫീസ്, ചെറിയ ഫാമിലിക്ക് അനുയോജ്യം. രമ്യ, ധന്യ തീയറ്ററുകൾ, ഗവ. ആയുർവേദ ആശുപത്രി, പള്ളിപ്പുറത്തുകാവ്, ഹോട്ടൽ ഐഡ, പറപ്പള്ളി ടയേഴ്സ് എന്നിവയ്ക്കു സമീപം. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് 1 കിലോമീറ്റർ, കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് 3 കിലോമീറ്റർ. ഭാരത് ഹോസ്പിറ്റലിലേക്ക് 2.5 കിലോമീറ്റർ. ഉടൻ ബന്ധപ്പെടുക. ഫോൺ 7025408963,9497818963
Price
Item Type
Tips for Sellers:
Tips for Buyers: