Kottayam| Added on 29/07/2021 , Ad ID: SHY320
കോട്ടയത്ത് 7 സെന്റ് സ്ഥലവും, 3 വർഷമായ പഴയ 2 നില വീടും വില്പനയ്ക്ക്.
അതിരമ്പുഴ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും അമ്മഞ്ചേരി റൂട്ടിൽ, 800 മീറ്റർ മാറി 1960 sqft.. 3 ബെഡ്റൂം അറ്റാച്ചഡ്, 1 കോമൺ ബാത് റൂം, സിറ്റ് ഔട്ട് , ഹാൾ, ഡൈനിങ്ങ് ഹാൾ, വർക്ക് ഏരിയ , ബാൽക്കണി, അടുക്കള, കുഴൽക്കിണർ, പൈപ്പ് ലൈൻ കണക്ഷൻ, ചുറ്റുമതിൽ. Fully Furnished (കട്ടിൽ ഒഴികെ) ആയി കൊടുക്കും. 2018ൽ പണികഴിഞ്ഞ വീട് എല്ലാവിധ സൗകര്യങ്ങളോടും കൂടി വില്പനയ്ക്ക്. സ്വന്തം ആവശ്യത്തിന് നിർമ്മിച്ചതാണ്, ക്വാളിറ്റി കൺസ്ട്രക്ഷൻ. 62 ലക്ഷം പ്രതീക്ഷിക്കുന്നു (വിലയില്‍ അല്പം ഇളവു നല്‍കുന്നതാണ്). Please Contact ബിജു ഗോപാൽ- 7014255375. ബ്രോക്കര്‍മാര്‍ ക്ഷമിക്കുക.
Price
Item Type
Tips for Sellers:
Tips for Buyers: