/ Post your Ad

A Small Help, But a Big Contribution to Our Brothers

Kollam| Added on 13/01/2021 , Ad ID: SHY214

Summary

വീട്ടിലിരുന്ന് കടലാസ് പേനകളും കുടകളും നിർമിച്ച് ഉപജീവനമാർ​ഗം തേടുന്ന ഭിന്നശേഷിക്കാരായ നമ്മുടെ കുറച്ച് സഹോദരങ്ങൾ. പേനയുടെ റീഫിൽ മാത്രം പ്ലാസ്റ്റിക്ക്. ബാക്കി ഭാഗങ്ങൾ മുഴുവൻ കടലാസുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഈ പേനകൾ പരിപൂർണമായി പരിസ്ഥിതി സൗഹൃദപരമാണ്. പേനയുടെ ചുവട്ടിൽ ചീര, മുളക്, വഴുതന തു‍ടങ്ങിയവയുടെ വിത്തുകൾ കൂടി അടക്കം ചെയ്തിരിക്കുന്നു. ഉപയോ​ഗം കഴിഞ്ഞ് ഈ പേനകൾ വലിച്ചെറിഞ്ഞാൽ വിത്തുകൾ മുളച്ച് ചീരയും മുളകും വഴുതനയും തൊടിയിൽ കിളിർത്തു വരും.

പഴയ മാഗസിൻ പേപ്പർകൊണ്ട് നിർമിക്കുന്ന പേനകൾക്ക് 6 രൂപയും വർണമനോഹരമായ ക്രാഫ്റ്റ് പേപ്പർകൊണ്ട് നിർമിക്കുന്നവയ്ക്ക് 8 രൂപയും ആണു വില. ആവശ്യക്കാർക്ക് ജന്മദിനാശംസകൾ, വിവാഹ ആശംസകൾ, സ്ഥാപനങ്ങളുടെ പേരുകൾ, സമ്മേളനങ്ങളുടെ പേരുകൾ ഒക്കെ മനോഹരമായി പ്രിന്റ് ചെയ്തു സ്റ്റിക്കർ ഒട്ടിച്ചും പേനകൾ നൽകുന്നുണ്ട്. അങ്ങനെയുള്ളവയ്ക്ക് ഒരു രൂപ വീതം വിലയിൽ വർധന ഉണ്ടാകും.

പേപ്പർ പേനകൾ നേരിട്ടോ കൊറിയർ വഴിയോ വാങ്ങാവുന്നതാണ്. കൊറിയർ ചാർജ് വാങ്ങുന്നർ നൽകേണ്ടതാണ്. ഒരു 25 പേനകൾ എങ്കിലും വാങ്ങി സഹായിക്കൂ ഇവരെ. കൊറിയർ ചാർജ് ഉൾപ്പെടെയുള്ള തുക 250/- രൂപയാണ്.

നമ്മുടെ സഹോദരങ്ങൾക്ക് ഒരുകൈ സഹായം നൽകാൻ തയാറാകുമ്പോൾ നിങ്ങൾക്ക് വളരെ മനോഹരമായ, പ്രകൃതി സൗഹാർദപരമായ 25 പേനകൾ ലഭിക്കും.

കൂടാതെ അതിമനോഹരമായി വീട്ടിലെ സ്വീകരണമുറികൾ അലങ്കരിക്കുവാൻ തയാറാക്കിയ നെറ്റിപ്പട്ടങ്ങളും ലഭ്യമാണ്. (2 Feet Rs 2500/- & 2.5 Feet Rs 3500).

അങ്ങനെ അവരുടെ അതിജീവനത്തിൽ ഒരു കൈത്താങ്ങ് നമുക്ക് നൽകാം.

രോഗം, അപകടം എന്നിവമൂലം കഴിഞ്ഞ 50 വർഷമായി വീൽചെയറിൽ കഴിയുന്ന അബ്ദുക്ക അടക്കം നൂറോളം പേരുണ്ട് താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ. ലിസ്റ്റ് അപൂർണമാണ്. അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു.

 

Members List:

തിരുവനന്തപുരം ------------- 1. രഞ്ജിനി, കിളിമാനൂർ 9061275475 2. റഹീം, കാട്ടാക്കട 7034500484 3. ശ്രീരാജ്, വെഞ്ഞാറമൂട് 9947412255 4. മനോജ്‌, വട്ടപ്പാറ 9745541837 5. ഷഹർഷാ, വർക്കല 8281457835 6. റിയാസ്, വിഴിഞ്ഞം 9847384780 7. പ്രകാശ്, കള്ളിക്കാട് 9747148281

കൊല്ലം ------- 1. സുരേഷ്ബാബു, കരുകോൺ 9809702254 2. വിനു, അഞ്ചൽ 8304095974 3. അനിൽകുമാർ, കരവാളൂർ 9961804754 4. കണ്ണൻ, കൊട്ടാരക്കര 9605213313 5. ലത, ഓച്ചിറ 6238553069 6. കിഷോർ, ചവറ 9496533626 7. സന്ധ്യ, കടയ്ക്കൽ 9562039164 8. അഖിൽ, ചങ്ങൻകുളങ്ങര 9074417136

പത്തനംതിട്ട ----------- 1 . ഷാജി, അടൂർ 9605585257 2. ആശ, ഓമല്ലൂർ 9645374599 3. സോഫിമോൾ, തിരുവല്ല 9961098161

ആലപ്പുഴ -------- (1). അജിത്ത് കൃപ, വണ്ടാനം 9847301456

ഇടുക്കി ------- 1. വിഷ്ണുവിജയൻ, തൊടുപുഴ 6238049820

കോട്ടയം -------- 1. വിജയകുമാർ, വൈക്കം 9656274426 2. ജനീഷ്, കുമരകം 7994909154 3. സിമിൽ, കോട്ടയം 8547610965

എറണാകുളം ------------ 1. അനിത റീത്ത, ഇടപ്പള്ളി 9633861973 2. മിനിചാക്കോ, പുതുശ്ശേരി 9747481129 3. ഷീന, തൃപ്പൂണിത്തുറ 7994969123

തൃശൂർ ------- 1. മനു, രാമവർമപുരം 9961015656 2. രാജു, ചേലക്കര 9847627510 3. കവിത, കുന്നംകുളം 9526547340 4. സുരേഷ് പഴയന്നൂർ 9605192170

പാലക്കാട്‌ ---------- 1. സെൽവൻ, ചിറ്റൂർ 9895944256 2. ഗണേശൻ, പല്ലശ്ശന 9895496851 3. ഷൗക്കത്ത്, എടത്തനാട്ടുകര 9562140223 4. ഫൈസൽ, മാരായമംഗലം 9947118475 5. ഷിറഫുദ്ദീൻ, ഷൊർണൂർ 9539923444 6. സുരേഷ് പത്തിരിപ്പാല 7012323071 7. അശ്വതി, കല്ലടിക്കോട് 9656604969 8. ശ്രീജിത്ത്‌, കാരക്കുറുശ്ശി 9249807966 9. നൗഷിജ, കൊപ്പം 9747500948 10. സുനിൽ, മുടപ്പല്ലൂർ 7025243161 11.വേണുഗോപാൽ, കേരളശ്ശേരി 9061640025 12. അനീഷ്, മുണ്ടൂർ 9745841791 13. സജ്‌ന പെരിങ്ങോട്ടുകുറിശ്ശി 9048323264 14. ഗോപി, ചിറ്റൂർ 9539956551 15. പ്രമോദ്, ഇലപ്പുള്ളി 9846987779 16. മനുപ്രസാദ്‌, ഒറ്റപ്പാലം 8086901021 17. സുനിത & പ്രിയ ,കോങ്ങാട് 9562642552 18. ഉമ്മുക്കുൽസു, പുതുക്കോട് 8113989891

മലപ്പുറം -------- 1. റഷീദ്, പുത്തനത്താണി 9847846839 2. മുസ്തഫ പറമ്പൻ, പുളിക്കൽ 6238747582 3 . അബ്ദു, നിലമ്പൂർ 9947132655 4. അബൂബക്കർ, വള്ളിക്കുന്ന് 9946739106 5. സുരേഷ്, കാടാമ്പുഴ 9048765939

കോഴിക്കോട് ------------ 1. പ്രേമദാസൻ, പുല്ലാളൂർ 9496712791 2. ലയജമണി , തലയാട് 9633149712 3. രാധാകൃഷ്ണൻ, നരിപ്പറ്റ 9562667741 4. സതീശൻ, പെരുമണ്ണ മുണ്ടുപാലം 9847293034 5. സുവർണൻ, നടുവണ്ണൂർ 7034427602 6. മാലിക്, പെരുവയൽ 8907236410 7. സുനേഷ്, തിരുവമ്പാടി 9746553352 8. മോഹനൻ, അടിവാരം 9946601796 9. ജിജോ, കൂടരഞ്ഞി 9562192880 10. ലിജോ ജോസ്, തിരുവമ്പാടി 9645479918 11. ഷാനി പായിമ്പ്ര 9496792657 12. സുഭാഷ്, കോട്ടൂളി 7012013180 13. അഷറഫ്, മടവൂർ 9495344260

വയനാട് -------- 1. നാരായണൻ, കൽപറ്റ 9961844636

കണ്ണൂർ -------- 1. സുകുമാരൻ, പള്ളിക്കുന്ന് 9745948453 2. ഷറഫുദീൻ, പാപ്പിനിശ്ശേരി 9496637129 3. ഷിജി, കുടിയാന്മല 8547835701 4. പ്രജേഷ്, മലപ്പട്ടം 9744498130 5. സുദീപൻ, ചാലോട് 9633912051 6.മോഹനൻ, പയ്യന്നൂർ 9400287188 7. റോജ, കണ്ണൂർ 8138040518 8.ജ്യോതിലക്ഷ്മി, വിളയാൻകോട് 9495693783 9. വിനു ചുഴലി 9947819157 10. സജിത, കൂത്തുപറമ്പ് 9446504326 11. സജിത മണിയൂർ, തളിപ്പറമ്പ് 9496467144 12. സീനത്ത് തളിപ്പറമ്പ് 8301097657

കാസർഗോഡ് ------------ 1. ഹനീഫ, അട്ക്ക 9495027532 2. രമേശൻ, ബോവിക്കാനം 8943190593

Price

₹ 250

Item Type

Differentially Abled Home Made

Interested in this Ad? Contact the Dealer!

8304095974

Safety Tips for Buyers and Sellers

 

 Tips for Sellers:

 1. After confirming a sale please ensure a comfortable and secure public place to meet the buyer.
 2. Ensure the quality, usability and durability of your product before handing over  to buyer, for avoiding any misunderstandings.
 3. Never share your financial details to the buyer unless otherwise needed  
 4. Please check and confirm that the currency you receive is not fake. Count it for the exact amount that agreed  at the time of confirming a sale, before buyer’s departure.
 5. Please try to accept the payment in full.
 6. Try to keep a friendly mindset between you and the buyer which will help you get more sales  

 

        Tips for Buyers:

 1. After confirming a sale please ensure a comfortable and secure public place to meet the seller.
 2. Inspect the product for quality, usability and durability before purchasing.
 3. Beware of scams and fraud offers. Scammers will often place unrealistic offers.
 4. It is your right to get a usable product. Therefore ask for the present condition of the product, price, payment and delivery mode.
 5. Never make advance payment to seller.
 6. Make a payment only when your receive your ordered product.
 7. Never disclose/share your financial details with anyone.
 8. Always try to receive product directly from the seller
 9. Opt for those payment methods that you trust and are familiar with
 10. While purchasing cars, scooters, bikes, electronic goods, commercial/private vehicles you should make a thorough test for the usability and durability, before making a payment.
 11. Please examine and ensure that the engine number and chassis number are matching with the RC Book details.
 12. Examine and ensure that the vehicle has clean records and not stolen/ damaged

 

 

 

  

 

 

Post Free Ad